ചുറ്റുമുള്ള സമൂഹം നമ്മളെ താഴെയിട്ടു തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത് എങ്കില്‍, അതിനെതിരെ നിലകൊണ്ട് പോരാടി ജയിക്കുക എന്നത് എളുപ്പമല്ല. പലരും അത്തരമൊരു സാഹചര്യത്തില്‍ പിന്നോട്ട് പോകുകയ...